പുനലൂർ: കലിങ്കുമുകൾ കൊപ്പാറ പുത്തൻ വീട്ടിൽ കെ. ജനാർദനൻപിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രവീന്ദ്രൻപിള്ള, ബാലചന്ദ്രൻപിള്ള. മരുമക്കൾ: വിജയകുമാരിയമ്മ, സരസ്വതിയമ്മ.