കുന്നിക്കോട്: യൂസഫ് മൻസിലിൽ (എ.എസ് ഓട്ടോവാഷ്) അബൂബക്കർകുഞ്ഞ് (76) നിര്യാതനായി. ഭാര്യ: സഫിയാബീവി. മക്കൾ: യൂസഫ്, ആമിന, ഹസീന, അയ്യൂബ്. മരുമക്കൾ. റാഹിയാനത്, സിദ്ദീഖ്, ആസാദ്, ഷംന. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുന്നിക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.