കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് തിരുവോണം വീട്ടിൽ കെ. സുരേന്ദ്രൻ (62- റിട്ട. അസി. എൻജിനീയർ കെ.എസ്.ഇ.ബി) നിര്യാതനായി. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രമേഹരോഗത്തിന് ചികിത്സയിൽ കഴിയവെ കോവിഡ് ബാധിച്ചായിരുന്നു മരണം. ഭാര്യ: വത്സല (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മക്കൾ: അപർണ, കണ്ണൻ.