ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട് തെക്ക് മുകളുവിള വീട്ടിൽ സി.ഒ. പുരുഷോത്തമൻ (91- റിട്ട. ഹെഡ്മാസ്റ്റർ, പെരുവിഞ്ച ശിവഗിരി എൽ.പി.എസ്, ഏഴാംമൈൽ) നിര്യാതനായി. ഭാര്യ: പി.കെ. തങ്കമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, പെരുവിഞ്ച ശിവഗിരി എൽ.പി.എസ്, ഏഴാംമൈൽ). മക്കൾ: സുരേഷ്ബാബു (ഡെപ്യൂട്ടി എഡിറ്റർ, കേരളകൗമുദി), ബീന (റിട്ട. അധ്യാപിക, കെ.വി. പ്രയാർ എൽ.പി.എസ്, ആലുംപീടിക), ബിന്ദു (റിട്ട. അസി. രജിസ്ട്രാർ, കേരള സർവകലാശാല). മരുമക്കൾ: ഡോ. കെ.ബി. സോണി (പ്രഫസർ, കാർഷിക കോളജ്, വെള്ളായണി), അശോക് ബാബു (റിട്ട. അധ്യാപകൻ, വയനകം ഹയർ സെക്കൻഡറി സ്കൂൾ, ഓച്ചിറ), സി. കമലാധരൻ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ, കരുനാഗപ്പള്ളി).