ശാസ്താംകോട്ട: ഭരണിക്കാവ് സജീന മൻസിൽ സുലൈമാൻകുഞ്ഞ് (മുഖത്തല -84) നിര്യാതയായി. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: അബ്ദുൽ സലാം (ബ്ലോക്ക് ഓഫിസ്), സീനത്ത്, സജീന (ചവറ പൊലീസ്), ഷാനവാസ് (ബിസിനസ്). മരുമക്കൾ: റഹിം (ബിസിനസ്), മജീദ് (റേഷൻകട, ഞക്കനാൽ), സീനത്ത്, സബീന (എകണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്) .