ആയൂർ: ഇളമാട് കിഴക്കതിൽ പുത്തൻ വീട്ടിൽ ബി. ജോയിക്കുട്ടി (57- ഇളമാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം) നിര്യാതനായി. ഭാര്യ: നൈസി ജോയി (കുണ്ടറ കോയിക്കമെലൂട്ട് കുടുംബാംഗം). മക്കൾ: ജിബിൻ കെ. ജോയി, ജീവ കെ. ജോയി. മരുമകൾ: അബിയ കെ. ജോസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം ഇളമാട് സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.