നെടുമങ്ങാട്: മഞ്ച ശങ്കരമംഗലം വീട്ടിൽ പി. ദിവാകരൻ നായർ (74) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശാലിനി, മാലിനി. മരുമകൻ: അമൽ ചന്ദ്.