കാട്ടാക്കട: തൂവല്ലൂർകോണത് അയണിയറതല വീട്ടിൽ പരേതനായ രവീന്ദ്രൻ ആശാരിയുടെ ഭാര്യ രാധാമണി (67) നിര്യാതയായി. മക്കൾ: ബിനുകുമാർ, അജിത്ത് കുമാർ, ശ്രീജ. മരുമക്കൾ: സതീഷ് കുമാർ, രജില, രശ്മി. സഞ്ചനയം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.