വർക്കല: ചെറുകുന്നം സ്റ്റാർലെയ്ൻ ഷെമിനിവാസിൽ ആർ. മോഹൻദാസ് (67, കുളങ്ങര) നിര്യാതനായി. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.