പാപ്പനംകോട്: സ്റ്റുഡിയോ റോഡ് കുന്താലംപുല്ലുവിള സാരംഗിൽ വി. ജനാർദനൻ നായർ (88- റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. മകൾ: ശ്രീജ.എസ്. മരുമകൻ: പ്രമോദ് പി. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.