പാലോട്: മൈലമൂട് വാഴോട്ടുകാല അമ്പു ഭവനിൽ അജയൻ (57) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഉമേഷ്, സൂര്യ, അക്ഷയ്. മരുമക്കൾ: ഷീല, മനോജ്, രേഷ്മ. സഞ്ചയനം വെള്ളിയാഴ്ച.