കഴക്കൂട്ടം: നെട്ടയ്ക്കോണം സൗഹാർദ നഗർ റസിഡൻറ്സ് അസോസിയേഷൻ 124 ലക്ഷ്മി നിവാസിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ എം.എ. ഗോപി (83) നിര്യാതനായി. ഭാര്യ: പരേതയായ എൽ. ശാന്ത. മക്കൾ പ്രഭാത് എം.ജി, സന്ധ്യ ജി.എസ്. മരുമക്കൾ: മഞ്ജു പി, പ്രശാന്തൻ ജെ.