തിരുവനന്തപുരം: കുടപ്പനക്കുന്ന് പുതുവൽ പുത്തൻവീട്ടിൽ (കെ.ആർ.എ 136) എ. വിജയൻ (77) നിര്യാതനായി. ഭാര്യ: പരേതയായ കോമളം. മക്കൾ: സുർജിത്ത് (കെ.എസ്.ആർ.ടി.സി), സുചിത്ര (ആരോഗ്യവകുപ്പ്). മരുമക്കൾ: ഷീജ, സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.