വെടിെവച്ചാൻകോവിൽ: വിജയ ജ്യോതിസിൽ പരേതനായ ടി.എസ്. ഷൺമുഖം പിള്ളയുടെ ഭാര്യ എം. തങ്കമ്മാൾ (89) നിര്യാതയായി. മക്കൾ: എസ്. അയ്യപ്പൻ, ബി.ടി. രാജലക്ഷ്മി. മരുമക്കൾ: വി.ജ്യോതി, കെ. മോഹനചന്ദ്രൻ.