നെയ്യാറ്റിൻക്കര: മഞ്ചവിളാകം എ.എസ്. ഭവനിൽ ഹരീന്ദ്രെൻറ ഭാര്യ ബിന്ദു വി (46) നിര്യാതയായി. മക്കൾ: അഖിൽ, അമൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.