ബാലരാമപുരം: അയണിയറത്ത് വീട്ടിൽ ലവകുമാർ (ലൂക്കോസ് -69) നിര്യാതനായി. ഭാര്യ: ജയന്തി.എൽ. മകൻ: അജിത്ത് (ജിത്തു). മരുമകൾ: ഭവിത. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 10.30ന്