വർക്കല: കവലയൂർ കുളമുട്ടം വിളയിൽവീട്ടിൽ പരേതനായ മുഹമ്മദ്കണ്ണിെൻറ ഭാര്യ സഫറാ ബീവി (85) നിര്യാതയായി. മക്കൾ: ഷാജഹാൻ, റഫീക്കാബീഗം, നുസൈബാ കലാം. മരുമക്കൾ: സാജിദ, എസ്.എ. കലാം, പരേതനായ അബ്ദുൽ റസാഖ്.