കുഴിത്തുറ: കേരള സർവകലാശാല മുൻ രജിസ്ട്രാറും മഞ്ഞാലുമൂട് നാരായണ ഗുരു കോളജ് ഓഫ് എൻജിനീയറിങ്ങിെൻറ ചെയർമാനുമായ ഡോ.ജി. സിദ്ധാർഥ് (74) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ. മക്കൾ: ബാലാജി സിദ്ധാർഥൻ, സിബി സിദ്ധാർഥ്. മരുമക്കൾ: അനുജ, സേതു ലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.