വർക്കല: ആറ്റിങ്ങൽ, വർക്കല കോടതികളിലെ അഭിഭാഷകനായിരുന്ന പാലച്ചിറ പാരഡൈസിൽ അഡ്വ. ഫസ്ലുൽ ഹഖ് (84) നിര്യാതനായി. ഭാര്യ: ഷാറാബായി. മക്കൾ: സീന എഫ്.ഹഖ് (സെക്രേട്ടറിയറ്റ്), അഡ്വ. സാബിർ ഹഖ്. മരുമക്കൾ: അഡ്വ. ഷാനവാസ്, അഡ്വ. ഷീമാ സാബിർ.