താനൂർ: ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താനൂർ ചിറക്കൽ ഒരിക്കേരി പ്രേമനാണ് (56) മരിച്ചത്.താനൂർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഭാര്യ: ഷൈലജ. മക്കൾ: വിമൽ, നീന, നിഖില. മരുമക്കൾ: സുന്ദരൻ, പ്രണവ്.