പെരിന്തല്‍മണ്ണ: പാതായ്ക്കര കാര്‍ഗിലില്‍ തെക്കേപ്പാട്ട് വാരിയത്ത് ശ്രീദേവി വാരസ്യാര് (82) നിര്യാതയായി. സഹോദരങ്ങള്‍: പദ്മാവതി വാരസ്യാര്, പരേതരായ ലക്ഷ്മിക്കുട്ടി വാരസ്യാര്, ശങ്കരവാര്യര്, പാറുക്കുട്ടി വാരസ്യാര്, അച്യുതവാര്യര്‍, മാധവിക്കുട്ടി വാരസ്യാര്.