മഞ്ചേരി: റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ പട്ടർകുളം ചീരാൻതൊടി സൈതലവി (66) നിര്യാതനായി. ഭാര്യ: ആസ്യ (നെല്ലിക്കുത്ത്). മക്കൾ: ഖുബൈബ്, ഷഫീഖ്, ഷംസീർ, നുസൈബ ജാസ്മിൻ, ആഷിദാബാനു. മരുക്കൾ: ഫസീല, അസ്ന ഷെറിൻ, ഷിൽജു, സമീർ അലി, അഷ്റഫ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പട്ടർകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.