നിലമ്പൂർ: വല്ലപ്പുഴ പരേതനായ ചെമ്മല മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ മജീദ്, ഇബ്രാഹീം കുട്ടി. മരുമക്കൾ: അസ്മ, കൗലത്ത്, സൈനബ, പരേതയായ സുലൈഖ.