വേങ്ങര: എ.ആര്. നഗർ പാലക്കാതുമ്പില് ചക്കി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞാഗന്. മകന്: സുബ്രഹ്മണ്യന്. മരുമകള്‍: റീന.