താനാളൂർ: ഒ.കെ. പാറ സ്വദേശി പരേതനായ കോറളാട്ടിൽ ചാച്ചുവിെൻറ ഭാര്യ മീനാക്ഷി (68) നിര്യാതയായി. മക്കൾ: സുകുമാരൻ, പ്രഭാകരൻ, ദാസൻ, പ്രദീപ് ബാബു, ശ്രീജ, ഷീജ. മരുമക്കൾ: ഗീത, ജ്യോതി, പ്രിയ, അനുഷ, പരേതരായ ശ്രീനിവാസൻ, അനിൽകുമാർ.