കീഴാറ്റൂർ: തച്ചിങ്ങനാടം നല്ലൂര് വീണപറമ്പിലെ പീച്ചമണ്ണില്‍ അബ്ദുൽ ഗഫൂര്‍ (62) നിര്യാതനായി. നല്ലൂര് വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡൻറും മഹല്ല് കമ്മിറ്റിയുടെ വിവിധ ഭാരവാഹിത്വവും വഹിച്ചിരുന്നു. ഭാര്യ: മറിയ. മക്കള്‍: മുഹമ്മദലി, ഹാരിസ്, മഹ്റൂഫ.