തിരൂരങ്ങാടി: ചെമ്മാട് സ്വദേശി ബാബു കൊടശ്ശേരി (43) നിര്യാതനായി. ഭാര്യ: പ്രീതി ബാബു. മക്കള്‍: കരണ്‍ ബാബു, കീര്‍ത്തന. സഹോദരന്: രാജേഷ് കൊടശ്ശേരി.