മേല്‍മുറി: മേല്‍മുറി 27 നൂറേങ്ങല്‍മുക്ക് സ്വദേശി പരേതനായ കുറ്റീരി മൊയ്തീെൻറ മകന് കുറ്റീരി മൂസ (63) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: മുംതാസ്, മുസ്തഫ, സക്കീന, അനീസ്, ഉനൈസ, സഫീര്‍. മരുമക്കള്‍: മുജീബ്, സക്കീര്‍, സമീര്‍, ഹസ്ബിയ, സുഹാന.