മേല്‍മുറി: മഅ്ദിന്‍ അക്കാദമി കമ്മിറ്റി അംഗവും പരേതനായ കാവുങ്ങല്‍ അയമു ഹാജിയുടെ മകനുമായ സ്വലാത്ത് നഗര്‍ സ്വദേശി ചാലാട്ടില്‍ കള്ളാടിത്തൊടി യൂസുഫ് ഹാജി (69) നിര്യാതനായി. ഭാര്യ: സൈനബ മുല്ലപ്പള്ളി. മക്കള്‍: അയമു, സ്വഫിയ്യ. മരുമക്കള്‍: ഫാത്തിമത്തു സുഹ്റ (മലപ്പുറം നഗരസഭ നാലാം വാര്‍ഡ് കൗണ്‍സിലര്‍), കോയാമു മറ്റത്തൂര്‍.