കല്പറ്റ: റിട്ട. എച്ച്.എം.എല്‍ ഫീല്‍ഡ് ഓഫിസര്‍ എമിലി സ്വദേശി ശ്രീഗംഗ വീട്ടില്‍ കെ. ഗംഗാധരന് നായര്‍ (81) നിര്യാതനായി. ഭാര്യ: കെ.കെ. സത്യവതി. മക്കള്‍: സുചിത്ര, ലിജി, ഷിജി. മരുമക്കള്‍: മധുസൂദനന്, രാധാകൃഷ്ണന്, പരേതനായ ശശിധരന്.