ചേര്യംകൊല്ലി: ശാന്തി മന്ദിരത്തിൽ റിട്ട. പോസ്റ്റ് മാസ്റ്റർ കെ.പി. ശംഭു നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: രുഗ്മിണി നമ്പ്യാർ. മക്കൾ: ശ്രീവിദ്യ, ശ്രീദേവി, ശ്രീകല. മരുമക്കൾ: സുരേഷ് ബാബു, പ്രഭാകരൻ, സഞ്ജീവ് കുമാർ.