മേപ്പാടി: കർമ്മൽകുന്ന് എടനിക്കൽ മൊയ്തീൻ (62) നിര്യാതനായി. ‘മാധ്യമം’ ഏജൻറായിരുന്നു. ഭാര്യ: റഹീമ. മക്കൾ: ജസ്ന, സജ്ന, ഷഹന, മുഹന്മദ് സനൂപ്. മരുമക്കൾ: ഷമീർ, ജംഷീദ്.