മക്കിയാട്: കണ്ടത്തുവയൽ വളവിൽ മൊയ്തു (ഇക്ക മൊയ്തു -80) നിര്യാതനായി. ഭാര്യമാർ: മാമി, പരേതയായ കദീജ. മക്കൾ: അബ്ദുല്ല (ഒമാൻ), മഹ്മൂദ് (ഷാർജ), നസീർ, നൗഫൽ (ഇരുവരും ദുബൈ), സാറ, റംല, പരേതയായ മറിയം. മരുമക്കൾ: റസിയ, ഷമീറ, സെഫീറ, ഷാലു, തുർക്കി ഇബ്രായി, മോയി (പന്തിപ്പൊയിൽ), മമ്മൂട്ടി (ആറുവാൾ). സഹോദരങ്ങൾ: ആലി, സൂപ്പി, അമ്മത്, ഫാത്തിമ, ആയിഷ.