തൊടുപുഴ: ഞറുകുറ്റി വലിയകുഴിയിൽ മാത്യു (മത്തായി-80) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: ബിജു, ബിന്ദു, ബീന, ബിജു.