പന്നൂർ: കൂറ്റാൻതടത്തിൽ പരമേശ്വരൻ (105) നിര്യാതനായി. മക്കൾ: രവി, ശ്രീധരൻ, പരേതനായ ഗോപി, ശശി, മോഹനൻ, മണി, ശാരദ, സരള. മരുമക്കൾ: പാറുക്കുട്ടി, ഓമന, ഭാർഗവി, അമ്മിണി, ലീല, അജിത, ശ്രീധരൻ, മണി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.