തഴുവംകുന്ന്: പെരുമാങ്കണ്ടം കളപ്പുരയില്‍ (തോണിക്കുഴിയില്‍) കെ.വി. മാത്യു (റിട്ട. എ.എസ്.ഐ-80) നിര്യാതനായി. ഭാര്യ: റോസിലി. മക്കള്‍: ഷീബ, ഷീന, ഷിബു. മരുമക്കള്‍: ജോര്‍ജുകുട്ടി, ബെന്നി, അനു. സംസ്കാരം വ്യാഴാഴ്ച 10.30ന് തഴുവംകുന്ന് സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.