പന്തളം: കുരമ്പാല ചെറുതിട്ടയിൽ പരേതനായ ടി.എസ്. രാഘവെൻറ ഭാര്യ ടി.വി. ദേവകി (89) ദുൈബയിൽ നിര്യാതയായി. മക്കൾ: ടി.ആർ. വിജയൻ, രാധാകൃഷ്ണൻ, അംബിക ഷാജി (മൂവരും ദുൈബ) മരുമക്കൾ: രഞ്ജന, എം.ഷാജികുമാർ, റൂബി.