റാന്നി: ഐത്തല ആനന്ദഭവനിൽ എ.ജി. ആനന്ദപിള്ളയുടെ (കോൺഗ്രസ് പഴവങ്ങാടി മണ്ഡലം പ്രസിഡൻറ്) ഭാര്യ പ്രസന്നകുമാരി (59) നിര്യാതയായി. മക്കൾ: വിവേകാനന്ദ്, വിമലാനന്ദ്, വീണാനന്ദ്. മരുമക്കൾ: എൽദി, നീതു, അജിത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.