നാരങ്ങാനം: വലിയകുളം നന്ദാവനം വീട്ടില്‍ പരേതനായ ടൈറ്റസ് സി. വര്‍ഗീസിെൻറ ഭാര്യ അന്നമ്മ ടൈറ്റസ് (87) നിര്യാതയായി. തിരുവല്ല പുനക്കുളത്ത് കുടുംബാംഗമാണ്. മക്കള്‍: സുധ, സുരേഷ്, സുഷമ, സുനില്‍, സുബി, പരേതയായ സുമിനി. മരുമക്കള്‍: ചാര്‍ളി, സുജ, ടിജു എബ്രഹാം, പരേതനായ രവി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് നാരങ്ങാനം സെൻറ് ഓസിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.