കോട്ടയം: പാലാ മുത്തോലി പാറേൽ പരേതരായ കുഞ്ഞിെൻറയും ചിന്നമ്മയുടെയും മകളും മെഡിക്കൽ മിഷൻ സഭാംഗവുമായ സിസ്റ്റർ ലോറെൻഷ്യ പാറേൽ (90) നിര്യാതയായി. സഹോദരങ്ങൾ: അന്നമ്മ, പരേതരായ കുഞ്ഞച്ചൻ, പാപ്പു പാറേൽ, മാത്തച്ചൻ, ഔസേപ്പച്ചൻ, ഏലിക്കുട്ടി പീലിയാനിക്കൽ. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റൽ ചാപ്പലിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.