തിരുവല്ല: തിരുവല്ല ബീജീസ് ടെക്സ്റ്റൈൽസ് ഉടമ കാട്ടുപറമ്പിൽ ബംഗ്ലാവിൽ ജോർജ് വർഗീസ് (സിംഗർ കുഞ്ഞുമോൻ -77) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന വൈസ് പ്രസിഡൻറും മുൻ ജില്ല ജനറൽ സെക്രട്ടറിയുമാണ്. തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ബോർഡ് അംഗവും കവിയൂർ പുഞ്ച കിഴക്കൻമുത്തൂർ പാടശേഖര സമിതി അംഗവും ആയിരുന്നു. സംസ്കാരം പിന്നീട്.