പുതുപ്പറമ്പ്: പരേതനായ കുറവാകുന്നൻ മുഹമ്മദ് കുട്ടിയുടെ മകൻ അബൂബക്കർ (57) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് അസ്ലം (അബൂദബി), ശുഹൈബ്, സുബൈബത്തുൽ അസ്മിയ്യ, മുഹ്സിന. മരുമക്കൾ: മുജീബ് (മറ്റത്തൂർ പാണക്കാട്), ആസിഫ് (വേങ്ങര), തസ്ലീന (ഒമച്ചപുഴ).