രണ്ടത്താണി: ചേലക്കുത്ത് കല്ലാര്മംഗലത്തെ വലിയപറമ്പില്‍ ഹംസ (69) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: അബ്ദുല്‍ സലീം, ഷാനവാസ്, ഷാഹിദ്, ഹസീന, സാഹിറ. മരുമക്കള്‍: റഫീഖ്, ഷറഫുദ്ദീന്, ഷാഹിന, സൈബത്ത്, തസ്നി.