താനൂർ: ചിറക്കൽ പരേതനായ കുന്നുമ്മൽ മൊയ്തീൻ കുട്ടി ഹാജിയുടെ മകൾ ടി.കെ. ഖദീജ (51) നിര്യാതയായി. ഭർത്താവ്: കല്ലടി മൊയ്ദുട്ടി (മണ്ണാർക്കാട്). മക്കൾ: സംജിത്ത്, ആയിശ, ഫാത്തിമ ജാബിൻ. സഹോദരങ്ങൾ: കോൺട്രാക്റ്റർ കുഞ്ഞാപ്പു, അബ്ദുൽ ഖാദർ, റാഫി, ശിബിലി, സുഹറാബി, സുബൈദ, അഫ്സല. ഖബറടക്കം വെള്ളിയാഴ്ച ഒമ്പതിന് വടക്കെ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.