താനൂർ: നിറമരുതൂർ മഞ്ഞളംപടി സ്വദേശി കരുവാൻപറമ്പിൽ മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ കദിയാമു. മക്കൾ: ഇബ്രാഹിം, അലവി, കമ്മു, അലി, ഫാത്തിമ, ഇയ്യാത്തുട്ടി. മരുമക്കൾ: സുലൈഖ, സീനത്ത്, വാഹിദ, റഹീന, നാസർ, അബ്ദുറഹ്മാൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് നിറമരുതൂർ കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.