കരുവാരകുണ്ട്: തരിശിലെ പരേതനായ വെമ്മുള്ളി മൊയ്തീെൻറ മകൾ ഫാത്തിമ (68) നിര്യാതയായി. മക്കൾ: ശിഹാബുദ്ദീൻ, റൈഹാനത്ത്. മരുമക്കൾ: നസീബ, അബ്ദുന്നാസർ.