എളയൂർ: തെഞ്ചീരി തെക്കുവീട്ടിൽ കരുണാകരൻ നായർ (77) നിര്യാതനായി. ഭാര്യ: കോമളം (പുൽപറ്റ). മക്കൾ: അനീഷ് (റിച്ചൂസ് ഒപ്റ്റിക്കൽസ് കാവനൂ൪), അനൂപ് (ഒമാൻ). മരുമക്കൾ: ദീപ (ആരോഗ്യവകുപ്പ്, കോഡൂ൪), ദേവി (ഒമാന്‍). സഹോദരങ്ങൾ: ബാലകൃഷ്ണന്, ശിവശങ്കരന്, വിജയകുമാര്‍, പരേതരായ ലീലാവതി, വിലാസിനി.