പൊന്നാനി: പൊന്നാനി കക്കുങ്ങൽ അപ്പുകുട്ടെൻറ ഭാര്യ നാണിയമ്മു (90) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, വേണു, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: രമണി, ലത, ധന്യ, പരേതയായ ശോഭന.