കോട്ടക്കൽ: പിലാത്തോട്ടത്തിൽ ഏന്തീൻകുട്ടി (ബാവ ഹാജി - 80) നിര്യാതനായി. ഭാര്യ: കുഞ്ഞിക്കതിയാമു. മക്കൾ: കുഞ്ഞിമുഹമ്മദ്, മുസ്തഫ, അബ്ദുൽ ഖാസിം, അബ്ദുൽ കരീം, സിദ്ദീഖുൽ അക്ബർ, ആയിശുമ്മു, ശറീന, സക്കീനത്ത്, സുഹൈലത്ത്. മരുമക്കൾ: ശരീഫ്, സക്കീർ ഹുസൈൻ, മൈമൂന, ആബിദ, റഫ്ല, സജ്ന, ലൈലാബി, പരേതനായ ബീരാൻ.