എടരിക്കോട്: പാറപ്പുറത്ത് അഹമ്മദ് കുട്ടി (56) നിര്യാതനായി. എടരിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ആയിഷുമ്മു. മക്കൾ: അമീർ, അമീറ. മരുമകൻ: അബ്ദുസ്സലാം.